
സംസ്ഥാനത്ത് ലോക്ഡൗണിൽ നേരിയ ഇളവുകൾ പ്രഖ്യാപിച്ചു. മൊബൈൽ കടകൾ ഞായറാഴ്ച തുറന്ന് പ്രവർത് ക്കാൻ അനുവദിക്കും. വാഹന
വർക്ഷോപ്പുകൾ ഞായർ, വ്യാഴം ദിനങ്ങളിൽ തുറക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വർക്ഷോപ്പുകൾ തുറക്കുന്ന ദിനങ്ങളിൽ സ്പെയർപാർട്സ് കടകൾ കൂടി തുറക്കാം. ഫാൻ, എയർകണ്ടിഷനറുകൾ എന്നിവ വിൽക്കുന്ന കടകൾ ആഴ്ചയിൽ ഒരു ദിവസം തുറക്കുന്നത് പരിഗണിക്കാമെന്ന് മുഖ്യമന്ത്രി പറഞ്ഞു.