ദോഹ: കോവിഡ്​-19 ബാധിച്ച്​ ഒരാൾ കൂടി മരിച്ചതോടെ ഖത്തറിൽ മരണം രണ്ടായി.
ദീർഘകാലമായി മറ്റ്​ അസുഖങ്ങളുള്ള 58കാരനാണ്​
മരിച്ചത്​. കഴിഞ്ഞ ദിവസം ബംഗ്ലാദേശ്​ സ്വദേശി കോവിഡ്​ ബാധിച്ച് മരിച്ചിരുന്നു.

ചൊവ്വാഴ്​ച 88 പേർക്ക്​ കൂടി രോഗം സ്​ഥിരീകരിച്ചു. ആകെ 62 പേർക്കാണ്​ ​അസുഖം ഭേദമായി വീട്ടിലേക്ക് മടങ്ങിയത്.