
മനാമ: രാജ്യത്ത് കോവിഡ് രോഗവ്യാപനം തടയാൻ കൂടുതൽ നടപടികളുമായി ബഹ്റൈൻ. പൊതുസ്ഥലങ്ങളിലേക്ക് പോകുന്നവർ മാസ്ക് നിബന്ധമായി ധരിക്കണമെന്നത് അധികൃതർ.
മാസ്കുകൾ വീടുകളിൽ നിര്‍മിക്കാമെന്നും ഇതിനുള്ള നിർദേശങ്ങൾ ആരോഗ്യ മന്ത്രാലയത്തിന്റെ
വെബ്സൈറ്റിൽ നൽകിയിട്ടുണ്ടെന്നും, എൻ 95 മാസ്ക് മാത്രമല്ല, ഏത് തരം മാസ്കുകളും ഉപയോഗിക്കാമെന്നും ബഹ്റൈൻ ആരോഗ്യ മന്ത്രി ഫാഇഖ ബിൻത് സഈദ് അസ്സാലിഹ് വാർത്താ സമ്മേളനത്തിൽ അരിച്ചു.