മനാമ: നിലവിലെ സാഹചര്യത്തിൽ അവശ്യ സാധനങ്ങൾക്ക് അമിതവില ഈടാക്കുന്നവർക്കെതിരെ
പിഴയും ജയിൽവാസവുമടക്കമുള്ള കർശന ശിക്ഷ നടപ്പാക്കുമെന്ന് അറ്റോർണി ജനറൽ അലി ബിൻ ഫാദൽ അൽ ബുഐനാൻ മുന്നറീപ്പ് നൽകി.

ഈയിടെ വാണിജ്യ വ്യവസായ ടൂറിസം മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ വലിയ അളവിൽ പച്ചക്കറികളും പഴങ്ങളും അടങ്ങിയ മൂന്ന് വെയർ ഹൌസുകൾ
കണ്ടെത്തിയതിനെ തുറന്നാണ് അറ്റോർണി ജനറലിന്റ മുന്നറിയിപ്പ്.

നിയമ ലങ്കകർക്കെതിരെ പബ്ലിക് പ്രോസിക്യൂഷൻ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.