മനാമ: ബഹ്റൈന്‍ പ്രധാനമന്ത്രി ഹിസ് ഹൈനസ് ഖലീഫ ബിന്‍ സല്‍മാന്‍ അല്‍ ഖലീഫ യുടെ നിര്യാണത്തില്‍ രിസാല സ്റ്റഡി സർക്കിൾ (ആർ.എസ്.സി) ബഹ്റൈൻ നാഷനൽ   അനുശോചനം രേഖപ്പെടുത്തി.

വിദേശികളെ പ്രത്യേകിച്ചും ഇന്ത്യൻ ജനതയെ ചേർത്തു പിടിച്ച ഭരണാധികാരിയായിരുന്നു ശൈഖ് ഖലീഫയെന്ന് ആർ.എസ്.സി. അനുശോചന സന്ദേശത്തിൽ പറഞ്ഞു.