മനാമ: ബഹ്‌റൈൻ ഇരിമ്പിളിയം മഹൽകുട്ടായ്മ ഇരിമ്പിളിയം ഷിഫിൻ എന്ന കുട്ടിയുടെ ചികിത്സാസഹായം കൂട്ടായ്മ പ്രസിഡന്റ് ടി.പി സുലൈമാനിൽ നിന്നും ഷിഫിൻ ചികിത്സാ സഹായ സമിതി കൺവീനറും വാർഡ് മെമ്പറുമായ സഹനാസ്‌ പി.എ ഏറ്റുവാങ്ങി.

ചടങ്ങിൽ മലപ്പുറം ഡി.സി.സി സെക്രട്ടറി പി.സി നൂർ പങ്കെടുത്തു.