മനാമ: ബഹ്റൈന്‍ ദേശീയദിനം പ്രമാണിച്ച് വേള്‍ഡ് മലയാളി കൗണ്‍സില്‍ ബഹ്റൈന്‍ പ്രൊവിന്‍സും ലൈറ്റ് ഓഫ് കൈന്‍ഡ്നെസ്സും അദ്ലിയ അല്‍ഹിലാല്‍ ഹോസ്പിറ്റലുമായി സഹകരിച്ചു നടത്തുന്ന മെഗാ മെഡിക്കല്‍ കൃാമ്പ് ഡിസംബർ 16 മുതല്‍ 31 വരെ വിവിധ രക്ത പരിശോധനകളോടെ നടത്തപ്പെടുമെന്നും പരിശോധനാ ഫലം ലഭിക്കുന്ന ദിവസം സൗജനൃമായി ഡോക്ടേര്‍സിനെ കാണാന്‍ സൗകരൃമുണ്ടായിരിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

പങ്കെടുക്കാൻ താല്‍പരൃമുള്ളവര്‍ 36221399, 36799019,39091901,33841252 എന്നീ നമ്പറുകളിൽ ബന്ധപ്പെടേണ്ടതാണ്.