മലപ്പുറം: എടപ്പാൾ പരേതനായ തലപ്പള്ളി രാമചന്ദ്രൻ നായരുടെ ഭാര്യ പുലാക്കൂട്ടിൽ പുത്തൻവീട്ടിൽ രാധമ്മ(74) അന്തരിച്ചു. സംസ്കാരം ഇന്ന് (വെള്ളിയാഴ്ച്ച) രാവിലെ 9ന് വീട്ടുവളപ്പിൽ. മക്കൾ: ശ്രീകുമാർ (കേരളാവിഷൻ കേബിൾ ഓപ്പറേറ്റർ), ഹരികുമാർ (ദൂരദർശൻ-മലപ്പുറം), രാധിക. മരുമക്കൾ: മുകേഷ്, രേണുക, അനിത.

റിപ്പോർട്ട്: റഷീദ് കുഞ്ഞിപ്പ