മനാമ: ബഹ്റൈനിലും കോവിഡിന്റെ രണ്ടാംവരവ് ശക്തമാകുന്ന സാഹചര്യത്തിൽ കോവിഡ് വാക്സിനുകൾ, കോവിഡ് പ്രതിരോധം: ആശങ്കകളും പ്രതിവിധികളും അറിയേണ്ടതെല്ലാം എന്ന തലക്കെട്ടിൽ സോഷ്യൽ വെൽഫെയർ അസോയേഷസിൻ ബോധവൽക്കരണ വെബിനാർ സംഘടിപ്പിക്കുന്നു. ഫെബ്രുവരി 15, ഇന്ന് തിങ്കളാഴ്ച രാത്രി 7.45 ന് Zoom ഓൺലൈൻ ഫ്ലാറ്റ്ഫോമിൽ സംഘടിപ്പിക്കുന്ന വെബിനാറിൽ തിരുവനന്തപുരം നിംസ് മെഡിസിറ്റിയിലെ കോവിഡ് കെയർ സെന്റർ ഹെഡ് ഓഫ് ഡിപ്പാർട്ട്മെന്റ് കൂടിയായ ഡോക്ടർ അനീഷ് രാജ് (MD (Physician). DA. MHA. FICM, Consultant Intensivist കോവിഡ് വാക്സിനുകൾ, കോവിഡ് പ്രതിരോധം എന്നിവയെ കുറിച്ച് സംസാരിക്കും.

കൂടുതൽ വിവരങ്ങൾക്ക് 38825579 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ് എന്ന് സോഷ്യൽ വെൽഫെയർ അസോയേഷസിൻ ജനറൽ സെക്രട്ടറി മുഹമ്മദ് എറിയാട് അറിയിച്ചു

https://us02web.zoom.us/j/86082967076?pwd=QSs2Vm5xYjIxNi9xa1lvWHlvQlpzQT09