മനാമ: ഇന്ത്യൻ സർക്കാർ പ്രവാസികൾക്ക് നൽകുന്ന പരമോന്നത പുരസ്കാരമായ പ്രവാസി ഭാരതീയ സമ്മാൻ പുരസ്‌കാരത്തിന് അർഹനായ കെ.ജി ബാബുരാജനെ പന്തളം രാജകുടുംബാംഗം ശശി കുമാർ വർമ്മ അഭിനന്ദിച്ചു.

രാജകുടുംബാംഗം ശശി കുമാർ വർമയെ പ്രതിനിധീകരിച്ചു പന്തളം പ്രവാസി ഫോറം പ്രസിഡൻറ് അജി. പി. ജോയ് ബൊക്കെ കൈമാറി.