മനാമ: ഒ.ഐ.സി.സി ബഹ്‌റൈൻ ദേശീയകമ്മറ്റി യുടെ ആഭിമുഖ്യത്തിൽ ഒക്ടോബർ 30 വെള്ളിയാഴ്ച രാവിലെ 7 മണി മുതൽ ഉച്ചക്ക് 12മണി വരെ സൽമാനിയ മെഡിക്കൽ കൊമ്പ്ലക്സ് ലെ ബ്ലഡ്‌ ബാങ്കിൽ വച്ച് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് രക്തദാന ക്യാമ്പ് നടത്തുന്നതാണെന്ന് ഒഐസിസി ദേശീയ കമ്മറ്റി വാർത്താകുറിപ്പിലൂടെ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ഒ.ഐ.സി.സി ദേശീയ വൈസ് പ്രസിഡന്റ്‌ ലത്തീഫ് ആയംചേരി 39605806, ദേശീയ സെക്രട്ടറി ജവാദ് വക്കം 39199273 എന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.