മനാമ: ഷിഫ അൽ ജസീറ മെഡിക്കൽ സെന്ററിൽ വെച്ചു നടന്ന ചടങ്ങിൽ ഡോ: നജീബ്- എം.ബി.ബി.എസിൻ മൈത്രി പ്രസിഡന്റ് നൗഷാദ് മഞ്ഞപ്പാറ മെമ്പർഷിപ്പ് നൽകി കൊണ്ട് ക്യാമ്പയിന് തുടക്കം കുറിച്ചു.

മൈത്രി ജനറൽ സെക്രടറി സക്കീർഹുസൈൻ, വൈസ്: പ്രസി. അബ്ദുൽ വഹാബ്, മുൻ പ്രസിഡൻറ്: ഷിബു പത്തനം തിട്ട, എക്സിക്യൂട്ടിവ് മെമ്പർ-സുനിൽ ബാബു, അസ്സി: ട്രഷർ ഷാജഹാൻ, ചീഫ് കോഡിനേറ്റർ. നവാസ് കുണ്ടറ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.