മനാമ: പ്രിയപ്പെട്ട സുഹൃത്തും ബഹ്‌റൈനിലെ സാമൂഹ്യ ജീവകാരുണ്യ പ്രവർത്തന മേഖലയിലെ സജീവ സാനിദ്ധ്യവുമായിരുന്ന സാം സാമുവലിന്റെ അകാലത്തിൽ ഉള്ള വിയോഗം ബഹ്‌റൈൻ പൊതു സമൂഹത്തന് തീരാ നഷ്ടമാണെന്ന് ജനത കൾചറൽ സെന്റർ ബഹറൈൻ ജനറൽ സെക്രട്ടറി നജീബ് കടലായി. അദ്ദേഹത്തിന്റെ നിര്യാണത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നതായും പരേതന്റെ കുടുംബത്തിന്റെ ദുഃഖത്തിലും പങ്കു ചേരുന്നതായി അറിയിച്ചു.