മലപ്പുറം: എസ്.വൈ.എസ് ബിദായ എക്സിക്യൂട്ടീവ് ക്യാമ്പ് സോൺ തല ഉദ്ഘാടനം കാലടി സർക്കിളിൽ സോൺ പ്രസിഡന്റ് ഇബ്രാഹീം കരീം ബാഖവി നിർവഹിച്ചു. ഹബീബ് അഹ്സനി പള്ളിപ്പടി അധ്യക്ഷത വഹിച്ചു. വിവിധ പഠന സെഷനുകൾക്ക് ഉമർ സഖാഫി കക്കിടിപ്പുറം, ആസിഫ് തണ്ടലം, നദീർ സഖാഫി നടക്കാവ്, സൈഫുദ്ധീൻ സഖാഫി മാങ്ങാട്ടൂർ എന്നിവർ നേതൃത്വം നൽകി.
സലീം സഖാഫി മാങ്ങാട്ടൂർ, അബ്ദുൽ ഗഫൂർ അഹ്സനി തിരുത്തി, അശ്‌റഫ് അൽ ഹസനി കാലടി, മൊയ്‌ദീൻ ഹാജി മാങ്ങാട്ടൂർ എന്നിവർ സംബന്ധിച്ചു

റിപ്പോർട്ട്: റഷീദ് കുഞ്ഞിപ്പ