മനാമ: ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ സ്.ഡി.പി.ഐ ഉണ്ടാക്കിയ വലിയ മുന്നേറ്റത്തിൽ ആഹ്ലാദം പ്രകടിപ്പിച്ചു ബഹ്‌റൈൻ പ്രവാസികളും. സ്.ഡി.പി.ഐ യുടെ കോടിയുടെ വർണങ്ങളിൽ ഉള്ള കേക്ക് കൾ മുറിച്ചും തങ്ങളുടെ കൂടെ താമസിക്കുന്ന ആളുകൾക്ക് മധുര വിതരണം നടത്തിയും വിവിധ താമസ സ്ഥലങ്ങളിൽ സ്.ഡി.പി.ഐ അനുഭാവികൾ സന്തോഷം പ്രകടിപ്പിച്ചു.