റിപ്പോർട്ട്: റഷീദ് കുഞ്ഞിപ്പ

മലപ്പുറം: പെട്രോളിയം ഉൽപ്ന്നങ്ങളുടെ
വില വർദ്ധനവിനെതിരെ കർഷക തൊഴിലാളി കാലടി
വില്ലേജ് കമ്മറ്റി നടത്തിയ കണ്ടനകം പെട്രോൾ പംമ്പ്
ഉപരോധസമരം സി.പി.ഐ.എം കാലടി. എൽ.സി സെക്രട്ടറി ഇ രാജഗോപാൻ ഉത്ഘാടനം ചെയ്യ്തു, കെ പി വേണു അഭിവാദ്യം ചെയ്തു സംസാരിച്ചു, റാഷിദ് സ്വഗതവും, ദിവാകരൻ അദ്ധ്യക്ഷത വഹിക്കുകയും ചെയ്തു.