എടപ്പാൾ: നന്മ കെയർ ഫൌണ്ടേഷൻ ജുനൈദ് നടുവട്ടത്തെ ആദരിച്ചു. രക്തദാന മേഖലയിലെ പ്രവർത്തനങ്ങൾ മുൻ നിർത്തിയാണ് നന്മ കെയർ ഫൌണ്ടേഷൻ (NCF) കേരള ആദരിച്ചത്. ചേളാരിയിൽ വെച്ച് നടന്ന ചടങ്ങിൽ ഫിലിപ്പ് മമ്പാടിൽ നിന്നും ഉപഹാരം ഏറ്റു വാങ്ങി.ആദരവ് എന്റെ പ്രിയ രക്ത ദാതാക്കൾക്ക് സമർപ്പിക്കുന്നതായി ജുനൈദ് പറഞ്ഞു.

റിപ്പോർട്ട്: റഷീദ് കുഞ്ഞിപ്പ