മനാമ: ബഹ്‌റൈൻ കേരളീയ സമാജം ചാരിറ്റി പ്രവർത്തനങ്ങളുടെ ഭാഗമായി എയർ ടിക്കറ്റ് നൽകി. തൃശൂർ സ്വദേശിയായ പാറമേക്കാട്ടിൽ രഞ്ജിതിനാണ്
ബഹ്‌റൈൻ കേരളീയ സമാജം പ്രസിഡന്റ് പി.വി രാധാകൃഷ്ണ പിള്ള നാട്ടിലേക്ക് പോകുവാനുള്ള എയർ ടിക്കറ്റ് കൈമാറിയത്.