മനാമബഹ്റൈ മഹാത്മാഗാന്ധി കൾച്ചറ ഫോറംഗാന്ധിജിയുടെ 151മത് ജന്മദിനം ആഘോക്ഷിച്ചു. റേഡിയോരംഗുമായി ചേർന്ന് നവമാധ്യമ സഹായത്തോടെ സംഘടിപ്പിച്ചപരുപാടി കെ.പി.സി.സി ജനറ സെക്രട്ടറി ഡോ:മാത്യുകുഴൽനാട ഉൽഘാടനം ചെയ്തു.പി.ടി തോമസ് എം.എൽ..മുഖ്യ പ്രഭാഷണം നടത്തി. ഗാന്ധി എന്നത് ഒരു വ്യക്തിആയി അടയാളപ്പെടുത്തേണ്ട ഒന്നല്ലാന്ധി എന്നത് ഇന്ത്യഉപഭൂഖണ്ഡം കടന്ന് ലോകത്തിന്റെ വിവിധ കോണുകളിലേക്കുസഞ്ചരിക്കുന്ന ഒരാശയവും,ഒരു ജീവിത ശൈലിയും ആണ്എന്നും ലോകത്തിന് ശാന്തിയുടെയും സമാധാനത്തിന്റെയുംസന്ദേശം നൽകിയ രാഷ്ട്രീയ നേതാവ് ആയിരുന്നുമഹാത്മാഗാന്ധി എന്നും.ഇന്നത്തെ ഇന്ത്യ എന്ന് പറയുന്നത്ഗാന്ധി എന്ത് ആശയം ആണോ മുന്നോട്ട് വെച്ചത് അതിന് നേഎതി ദിശയി ആണ്  സഞ്ചരിക്കുന്നത് എന്നും ഡോ:മാത്യുകുഴൽനാട ഉൽഘാടന പ്രസംഗത്തി അഭിപ്രായപ്പെട്ടു.       ഇന്ത്യയുടെയോദക്ഷിണാഫ്രിക്കയുടെയോ അല്ല മറിച്ചുലോകത്തി ഇന്നുവരെ ഉള്ള എല്ലാ ചോദ്യങ്ങളുടെയും ഉത്തരംമഹത്മാഗാന്ധി ആണ് എന്നും കലാതിവർത്തി ആയ ഒരുഇതിഹാസവുംസഹനത്തിന്റെ നിറകുടവും,മതേതരമൂല്യങ്ങളുടെ ഉദാത്തമായ ഭാവവുംജനാധിപത്യത്തിന്റെപര്യായവുംനൂറ്റാണ്ടുക കഴിയും തോറും കൂടുത കൂടുതതിളങ്ങി നിൽക്കുന്ന പ്രതിഭാസവും ആണ് മഹാത്മാഗാന്ധിഎന്ന് മുഖ്യപ്രഭാഷണം നടത്തിയ ശ്രീ പി.ടി തോമസ്എം എൽ.എ അഭിപ്രായപ്പെട്ടുചടങ്ങി കേരള സമാജംപ്രസിഡണ്ട് പി.വി രാധകൃഷ്ണപിള്ളഇന്ത്യൻക്ലബ് പ്രസിഡണ്ട് സ്റ്റാലിൻ, .സി.ആർ.എഫ് ചെയർമാ അരുൾദാസ്തോമസ്, ശ്രീ.ജെയിംസ്കൂടശ്രീ.മുഹമ്മദ്മൻസൂഫ്രാൻസിസ് കൈതാരത്ബഷീഅമ്പലായിശ്രീ.കെ.സി.വിശ്വപ്രസാദ്എന്നിവ ആശംസപ്രസംഗം നടത്തി. ആവണി സജിത്തിന്റ ഈശ്വരപ്രാർത്ഥനയോടെ തുടങ്ങിയ പരുപാടിയി മാസ്റ്റ എബിബാബു ദേശഭക്തി ഗാനം ആലപിച്ചു.”ആധുനികകാലഘട്ടത്തി ഗാന്ധിസത്തിന്റെ പ്രസക്തി എന്ന വിഷയത്തെഅധികരിച്ചു നടന്ന ചർച്ചയി മഹാത്മാഗാന്ധി കൾച്ചറഫോറം പ്രസിഡണ്ട് അഡ്വ:പോ സെബാസ്റ്റ്യൻ, ജനറസെക്രട്ടറി വിനോദ് ഡാനിയമു പ്രസിഡണ്ട്  ബാബുകുഞ്ഞുരാമജോയിന്റ് സെക്രട്ടറി തോമസ് ഫിലിപ് എന്നിവപങ്കെടുത്തു. ശ്രീ.രവി മാരാത് മോഡരേറ്ററും, ശ്രീ.എബി തോമസ്നന്ദിയും രേഖപ്പെടുത്തിപരിപാടിക്ക് മുന്നോടി ആയി ഗാന്ധിപ്രതിമയി നടന്ന പുഷ്പാർച്ചനക്ക് അനിതിരുവല്ലസനൽകുമാവിനോദ്പവിത്ര പൂക്കുറ്റിഅജിജോർജ്, ലിജുപാപ്പച്ച, എന്നിവ നേതൃത്വംനൽകി.