മനാമ: ബഹ്റൈനിലേ മാധ്യമപ്രവർതതകനും 24ന്യൂസ് റിപോർട്ടറുമായ ജോമോൻ കുരിശിങ്കലിന്റെ നിര്യാണത്തിൽ ബഹ്‌റൈൻ പ്രതിഭ അനുശോചിച്ചു. അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും സുഹൃത്തുക്കളുടേയും ദു:ഖത്തിൽ പങ്കുചേരുന്നതായി അനുശോചന കുറിപ്പിൽ പ്രതിഭ ഭാരവാഹികൾ അറിയിച്ചു.