മനാമ: ബഹ്റിനിലെ മാധ്യമ പ്രവർത്തകനും 24 ന്യൂസ് മലയാളം ചാലൽ റിപ്പോട്ടറുമായ ജോമോൻ കുരിശിങ്കലിന്റെ അപ്രതീക്ഷിത വിയോഗത്തിൽ ബഹ്റിൻ ജനകീയ പലിശവിരുദ്ധ സമിതി അനുശോചനം രേഖപ്പെടുത്തി. സമിതിയുടെ പ്രവർത്തനങ്ങളെ ജനങ്ങളിലെക്കെത്തിക്കുന്നതിൽ അത്യധികം താല്പര്യത്തോടെ കൂടെ നിന്നിട്ടുള്ളത് സമിതി ചെയർമാൻ ജമാൽ ഇരിങ്ങൽ ഓർമ്മിച്ചു.