മനാമ: കോവിഡ് പ്രവത്തനങ്ങളുടെ ഭാഗമായികൊണ്ട് ബഹ്‌റൈനിൽ പ്രയാസങ്ങൾ അനുഭവിക്കുന്ന പ്രവാസികൾക്ക് തങ്ങളാൽ കഴിയുന്ന സഹായവുമായി മുന്നോട്ട് വന്നിരിക്കുകയാണ് ഈ കൂട്ടായ്മ.

“വിളിപ്പാടകലെ” എന്ന പേരിൽ ബുദ്ധിമുട്ടനുഭവിക്കുന്നവർക്ക് ഭക്ഷണ സാധങ്ങൾ അടങ്ങിയ കിറ്റുകളും, മറ്റ് സഹായങ്ങളും എത്തിക്കുവാൻ തീരുമാനിചിരിക്കുകയാണ് ഫ്രണ്ട്‌സ് ഓഫ് ബഹ്‌റൈൻ.

എബ്രഹാം ജോൺ രക്ഷാധികാരിയും, എഫ്. എം. ഫൈസൽ, റീനാരാജീവ്‌, ജ്യോതിഷ് പണിക്കർ, ജെ. രാജീവ്‌, ജസ്റ്റിൻ, മോനി ഒടികണ്ടത്തിൽ, ഷൈജു കമ്പത്ത്, ഷാജി എന്നിവരെ ഉൾപ്പെടുത്തി കിറ്റുകൾ വിതരണം ചെയ്യാനുള്ള കമ്മിറ്റിയും രൂപീകരിച്ചു.