മനാമ: ഓൺലൈനിൽ സംഘടിപ്പിച്ച ആഘോഷ പരിപാടികൾ ശ്രീ. മട്ടന്നൂർ ശങ്കരൻ കുട്ടി മാരാർ ഉത്ഘാടനം നിർവഹിച്ചു. പ്രസിഡന്റ്‌ നജീബ് കടലായി അധ്യക്ഷത വഹിച്ച ചടങ്ങിൽ സുബൈർ കണ്ണൂർ,
കെ.വി. പവിത്രൻ, പ്രദീപ് പുറവങ്കര, പി.വി. സിദ്ദിഖ്, മൂസക്കുട്ടി ഹാജി, അമൽ ദേവ്, നൂറുദ്ദീൻ മുണ്ടേരി, സിയാദ് എ.പി. അഷ്‌റഫ്‌ കക്കണ്ടി, ജസീർ, റഹൂഫ്, തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

അഭയാദേവ്, മനോജ്‌, ബേബി ഗണേഷ്, സോഹ അഷ്‌റഫ്‌, തുടങ്ങിയവർ ഗാനങ്ങൾ ആലപിച്ചു.

ജനറൽ സിക്രട്ടറി ബേബി ഗണേഷ് സ്വാഗതവും സിറാജ് നന്ദിയും പറഞ്ഞു.