മനാമ: മുൻ കേന്ദ്ര മന്ത്രി വീരേന്ദ്ര കുമാർ എം. പി യുടെ വിയോഗത്തിൽ ഒ.ഐ.സി,സി ഗ്ലോബൽ ജനറൽ സെക്രട്ടറി രാജു കല്ലുമ്പുറം അനുശോചനം രേഖപ്പെടുത്തി. രാജ്യത്ത് സോഷ്യലിസ്റ്റ് പ്രസ്ഥാങ്ങൾക്ക് അദ്ദേഹത്തിന്റെ വിയോഗം തീരാ നഷ്ടമാണെന്ന് അദ്ദേഹം അനുശോചന സന്ദേശത്തിൽ അഭിപ്രായപ്പെട്ടു.