കോവിഡ് ബാധയുടെ പശ്ചാത്തലത്തിൽ നാട്ടിലേക്ക് മടങ്ങുന്ന ഗൾഫ് മേഖലയിലെ പ്രവാസികൾക്കായുള്ള ടിക്കറ്റ് നിരക്കുകൾ പ്രഖ്യാപിച്ചു.

അബുദാബി – കൊച്ചി : 15, 000

ദുബായ് – കൊച്ചി : 15, 000

ദോഹ – കൊച്ചി : 16, 000

ബഹ്‌റൈൻ – കൊച്ചി : 17, 000

മസ്‌ക്കറ്റ് – കൊച്ചി : 14, 000

കുവൈറ്റ് – കൊച്ചി : 19, 000

അതേ സമയം അമേരിക്കയിൽ നിന്ന്
കേരളത്തിലേക്ക് 1, 00, 000 രൂപയും, ബ്രിട്ടനിൽ നിന്ന് മടങ്ങി വരുന്നവർക്ക് 50, 000 രൂപയുമാകും ടിക്കറ്റ് നിരക്ക് എന്ന് അറിയിപ്പിൽ പറയുന്നു.