Tag: COVID-19
ബഹ്റൈനിൽ അഞ്ചാമത്തെ കോവിഡ് മരണം സ്ഥിരീകരിച്ചു
മനാമ: ബഹ്റൈനിൽ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചതായി ആരോഗ്യ മന്ത്രാലയത്തിൻ്റെ സ്ഥിരീകരണം. എഴുപത്കാരനായ സ്വദേശി പൗരനാണ് മരിച്ചത്. ബഹ്റൈനിലെ കോവിഡ് ബാധിച്ച അഞ്ചാമത്തെ മരണമാണിത്.